2011, മേയ് 27, വെള്ളിയാഴ്‌ച

Cinnomon - Honey

Honey & Cinnamon Cures most Diseasesതേനും പട്ടയും..അനവധി രോഗങ്ങളെ ശമിപ്പിക്കുന്നു.

by Salim Abdul Rasheed on Tuesday, May 24, 2011 at 7:10am
നമ്മള്‍ തേനിനെ കുറിച്ചും പട്ട എന്ന സാധനത്തേയും കുറിച്ചു കേട്ടിട്ടുണ്ടാകുമല്ലോ..?
ഈ രണ്ടു സാധനങ്ങള്‍ക്കും ഉള്ള ഔഷധ മൂല്യം ഒരു പക്ഷേ..നമുക്ക്
അത്ര അറിയില്ലായിരിക്കാം..അതിനാല്‍ ഈ രണ്ടിന്റേയും ഉപയോഗത്തെ കുറിച്ച്‌
ഞാന്‍ ഘട്ടം ഘട്ടമായ്‌ പറയാം. ശാസ്ത്രീയമായ് തെളിയിച്ച ഈ ചികിള്‍സാ രീതി
നമുക്കും എന്തു കൊണ്ട്‌ പ്രയോജനപ്പെടുത്തിക്കൂടാ...? ഇന്നത്തെ ശാസ്ത്രഞ്ന്മാരും അംഗീകരിച്ചിട്ടുണ്ട്‌ തേനിന്റെ ഔഷധമൂല്യം. ഒന്നിനോട്‌ മറ്റൊന്ന് ചേര്‍ന്നാല്‍അതിന്റെ മാറ്റ് കൂടും.നമ്മുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പല മാരകമായ രോഗങ്ങള്‍ക്കും
ശമനം നല്‍കുന്ന ഒന്നാണ് ഈ രണ്ടു സാധനവും. ഒരു പാര്‍ശ്വ ഭലങ്ങളും ഇല്ല താനും.
ഇന്നത്തെ ശാസ്ത്രം പറയുന്നു..തേന്‍ മധുരമാണ്‌  എന്നാല്‍ ഒര്അളവില്‍ കഴിച്ചാല്‍
അത്‌ പ്രമേഹത്തെ ഒരു രീതിയിലും ബാധിക്കില്ല..!!

ഇന്ന് പല്ല് വേദനെയെ പറ്റി പറയാം.
പല്ല് വേദന അനുഭവിക്കുന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌..പ്രത്യേകിച്ച്‌ പെണ്ണുങ്ങള്‍..
പ്രസവ വേദനായെക്കാളും ഭയാനകം എന്നാണ് പറയുന്നത്‌.

ഒരു ടീസ്പൂണ്‍ പട്ടയുടെ പൊടിയും അഞ്ചു ടീസ്പൂണ്‍ തേനും
ചേര്‍ത്തു ചാലിച്ച്‌  വേദനയുള്ല പല്ലില്‍ ദിവസം മൂന്നു നേരം
പുരട്ടിയാല്‍ മതി വേദന ശമിക്കും വരെ. ദിവസങ്ങള്‍ക്കുള്ളില്‍ ആശ്വാസം ഉണ്ടാകും
( തുടരും.. )

                                =====================================

Dear Friends,We must have heard about Cinnamon & Honey...
But we were not aware of the medicates power in that...!!


Facts on honey and cinnamon. it is found that a mixture of honey and cinnamon cures most Diseases.  Scientists of today also accept honey as a very effective medicine for all kinds of diseases. Honey can be used without any side Effects for any kind of diseases. Today's science says that even though honey is sweet, if taken in the right dosage as a medicine , it does not harm diabetic patients.

Today we will talk about Tooth Ache.

Most of us are stressed with tooth ache.. And there are natural medicines to cure them… which is Cinnamon & Honey..

  
A paste of one teaspoon of cinnamon powder and five teaspoons of honey and apply on the aching tooth. This may be applied three times a day until the tooth stops aching.You will feel the relief very soon  ( To be continued...)

                                                ==========================


Cinnamon & Honey